Question: ഒലിവ് ബ്രാഞ്ച് പെറ്റീഷന്‍ എന്നറിയപ്പെടുന്ന നിവേദനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
A. ഫ്രഞ്ചു വിപ്ലവം
B. റഷ്യന്‍ വിപ്ലവം
C. രക്തരഹിത വിപ്ലവം
D. അമേരിക്കന്‍ സ്വാതന്ത്ര്യ സമരം
Similar Questions
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് വ്യവസ്ഥകളില്‍ ഉള്‍പ്പെടാത്തത് ഏതെല്ലാം
i) കേന്ദ്രത്തില്‍ ദ്വിഭരണത്തിന് വ്യവസ്ഥ ചെയ്തു
ii) പൂര്‍ണ്ണസ്വരാജ് പ്രമേയം പാസ്സാക്കി
iii) ഇന്ത്യയ്ക്ക് ഡൊമീനിയന്‍ പദവി അനുവദിച്ചു
iv) ഭരണവിഷയങ്ങളെ ഫെഡറല്‍ ലിസ്റ്റ് പ്രൊവിന്‍ഷ്യല്‍ ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചു
A. ii, iii
B. i, iii
C. i, iv
D. i, ii, iii
INC യുമായി ബന്ധപ്പെട്ട വിശേഷണങ്ങളിൽ തെറ്റായ ജോഡി ഏത് ?
A. മൈക്രോസ്കോപ്പിക് മൈനോരിറ്റി ഡഫറിൻ പ്രഭു
B. മൂന്ന് ദിവസത്തെ തമാശ തിലക്
C. യാചകരുടെ സംഘടന - അരവിന്ദഘോഷ്
D. നിഗൂഢതയിൽ നിന്ന് രൂപം കൊണ്ടത് പട്ടാഭി സീതരാമയ്യ